Monday, 16 October 2017

Low Cost House

സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തിനു ഒരു വിലങ്ങുതടിയാണു അടുത്ത കാലത്തായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും വിലക്കയറ്റവും... !!! താരതമ്യേന ചിലവു കുറഞ്ഞതും വേഗത്തിൽ പണി പൂർത്തീകരിക്കാവുന്നതും ആയ ഒരു ഗൃഹനിർമ്മാണരീതിയെ ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു. പരമ്പരാഗത ശൈലിയിൽ  കല്ലും മണലും സിമെന്റും ഉപയോഗിച്ച് ഭിത്തി നിർമ്മിക്കുന്നതിന് പകരം square pipe ഉപയോഗിച്ച് ചട്ടക്കൂട് ഉണ്ടാക്കി അതിനിരുവശവും fibrecementboard ഉറപ്പിക്കുന്നു. ഇത് ചിതൽ പിടിക്കാത്തതും തീ പിടിക്കാത്തതും ആയ മെറ്റീരിയൽ ആണ്. ഇതിന്റെ പ്രതലം മിനുസം ഉള്ളതിനാൽ തേപ്പ് വേണ്ട... പുട്ടി വേണ്ട... പെയിന്റ് കുറഞ്ഞ അളവിൽ മതി. പ്ലാൻ ചെയ്തു ചെയ്താൽ ഭംഗിയിൽ ഒട്ടും കുറവില്ലാതെ interior work.. ഉം ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്‌  contact : Lalu Joseph
9961234010
9847549123